Monday, January 10, 2011

വിജ്ഞാപനം


ജനറല്‍ (ജില്ലാ തലം )

കാറ്റഗറി നമ്പര്‍ 447/2010

ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്

ഒന്നാം വിഭാഗം (നേരിട്ടുള്ള നിയമനം )

ശമ്പളം -5250 -8390

യോഗ്യത :sslc

പ്രായം :18-35

സിലബസ് :

1 മാനസിക ശേഷിയും ലഘുഗണിതവും
2 പൊതു വിജ്ഞാനവും ആനുകാലിക സംഭവങ്ങളും
3 ജനറല്‍ ഇംഗ്ലീഷ്
4 പ്രാദേശിക ഭാഷ പരിജ്ഞാനം

ജനവരി 15 മുതല്‍ അപേക്ഷിച്ച് തുടങ്ങാം (15-01-2011)

അപേക്ഷ ഓണ്‍ലൈന്‍ വഴി മാത്രം
www.keralapsc.org
ഫോട്ടോ അപ് ലോഡ് ചെയ്യണം

അവസാന തീയതി: 09-02-2011

www.keralapsc.org


No comments:

Post a Comment